78+ Happy Birthday Wishes in Malayalam – Cake Images, Quotes, Messages, Status & Shayari

All over the globe, there are thousands of languages that are spoken by millions of people. Wishing someone on their special day in their own native language will one of the best things ever for them. It will add a little more spark to it. They will know that you made a little more effort in making their Birthday special and never forget. But, it will be a bit hard to find birthday wishes in different languages.

We will surely solve this problem for you. Here we have collected The Birthday Wishes in Malayalam. So, you can wish your friend in the best way ever. All of this makes your bond stronger with them. Most importantly, they will be pretty surprised by it as well. These are Best Happy Birthday Wishes in Malayalam.

Happy Birthday Wishes, Messages, Status & Quotes in Malayalam.

Happy Birthday Messages In Malayalam

ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്നേഹത്തോടെ എന്റെ മുത്തിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു…

ഓരോ കനവിലും, ഓരോ നിനവിലും ,
നിന്നോർമകൾ ഒരു നറുതെന്നലായി,
നിറയുന്നു എന്നുള്ളിൽ
ആയിരം ജന്മദിനാശംസകൾ

നൃത്ത ചുവടിന്റെ കാൽപെരുമാറ്റത്തെ സാക്ഷി നിർത്തി വെല്ലുവിളികളെ അതിജീവിച്ചു വാശിയോടെ പ്രയത്നിച്ചു
വിജയത്തിന്റെ സ്വർഗങ്ങൾ നിനക്ക് കീഴടക്കാൻ സാധിക്കട്ടെ
എന്റെ പ്രിയ കൂട്ടുകാരിക്ക്

കളിയും ചിരിയും
കുറുബും കുസുത്രിയും കൈനിറഞ്ഞു തന്ന കൂടൂക്കാരന് ഒരായിരം
ജന്മദിനാശംസകൾ

ജന്മദിനാശംസകള് മലയാളം

ആകാശത്ത് രേവതി നക്ഷത്രം ഉതിക്കുമ്പോൾ മഴപെയ്യുകയാണെങ്കിൽ , അ മഴതുള്ളി ചിപ്പിയിൽ വീണാൽ അത് മുത്തായി തീരും , നിന്റെ പിറന്നാൾ ദിനത്തിൽ രേവതി നക്ഷത്രം ഉതിക്കുമ്പോൾ മഴക്കുവേണ്ടി ഞാനും പ്രാർതിക്കും ഒരു ചിപ്പിയെപോലെ , പിറന്നാൾ ആശംസകൾ

E lokathil janichu veena dhivasam ne palathum agrahichu mohichu snehichu ethelam jeevithavasanam vare undakate ennum ente ponnunu orayiram janmadhinashamsakal. !

Nee bhoomiyum innu vanna ninte genma dinam oru vasantha kalavum anu.
HAPPY BIRTHDAY

Njan kanum kinavile Ente priyapettavalaanu nee; Ente nenjodu cherthu vechu njan snehichittum, Enne manassilakkan ninakkayilla. Enkilum verpadinte viraha vedanakalkum appuram Iniyum oru jeevidam undenkil Ente kinaavile poovayi viriyaan ninakkavumo..?

Jeevitha Yathrayil Naam palareyum Kandumuttum; Snehikkum; . . Nammude swanthamennu karuthum Pakshe Yathra Avasanikkumbol Naam Thanichayi Poyekkam.

Agrahichathum, Swapnam kandathum, Verutheyanenu Thirichariyumbozhum, Athoke marakan sramikumbozhum undu oru sugam. . . . . Oru vedhanayude SUGAM.

Birthday Wishes Malayalam.

Happy Birthday Messages In Malayalam Balloons

ആയിരം ജന്മദിനാശംസകൾ

ജീവന്റെ ജീവനായ കൂട്ടുകാരാ
നേരുന്നു ഞാൻ ഒരായിരം ജന്മദിനാശംകൾ

എപ്പോഴും എനിക്കൊരു താങ്ങായി
കണ്ണീരിലും കനവിലും എന്നുടെ കുടയുണ്ടാവുന്ന
കൂട്ടുകാരാ, ആയിരം ജന്മദിനാശംസകൾ

എഡോ ചങ്ങായി കുപ്പിയില്ലാതെ എന്ത് ജന്മദിനാഘോഷം?
അതിനാൽ കുപ്പിയുമായി ഉടനെ എത്തുന്നു.
Be റെഡി
ആയിരം ജന്മദിനാശംസകൾ

നിന്നോർമകൾ ഓരോ കനവിലും
ഒരു പൂന്തെന്നലായി എന്നെ തലോടുന്നു
ഒരു പുണ്യമായി എന്നിലെത്തിയ പ്രിയേ
ഒരായിരം ജന്മദിനാശംസകൾ

പിറന്നാള് ആശംസകള് മലയാളം

സഹൃദം എന്ന വാക്കിന് പുതിയ
മാനങ്ങൾ നൽകിയ കൂട്ടുകാരാ
ഒരായിരം ജന്മദിനാശംസകൾ

എന്റെ പ്രിയ കൂട്ടുകാരിക്ക് ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരിത്തിരി സ്നേഹത്തോടപ്പം ഒരായിരം പിറന്നാൾ ആശംസകൾ

കേക്കിന്റെ മാധുര്യവും, പ്രിയമുള്ളവരുടെ സാന്നിധ്യവും എൻ കൂട്ടുകാരിയുടെ ജന്മദിനം ആഘോഷഭരിതമാക്കെട്ടെ

പിറന്നാൾ ആഘോഷിക്കുന്ന എന്റെ പ്രിയ കൂട്ടുകാരന്
സ്നേഹത്തിൽ ചാലിച്ച ഒരു പിറന്നാൾ ആശംസ

നിന്നെ പോലെ യുള്ള കൂട്ടുകാരാണ്, എന്റെ ഭാഗ്യം
പിറന്നാൾ ആശംസകൾ

മലയാളത്തിൽ ജന്മദിനാശംസകൾ

Happy Birthday Messages In Malayalam Candles

സ്നേഹിതാ ഇനിയുള്ള ജന്മങ്ങളിലും നിന്നെ എന്റെ കൂട്ടുകാരനായി കിട്ടണം എന്നു ആഗ്രഹിക്കുന്നു
ഹൃദയത്തിൽ നിന്നും ഉള്ള സ്പെഷ്യൽ ജന്മദിനാശംസകൾ

എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ
എന്റെ ജന്മദിനാശംസകൾ

വീണ്ടും ഒരു ജന്മദിനം കൂടി !!
ഇനിയും ഇനിയും അനേകം ജന്മദിനങ്ങൾ
ആഘോഷിക്കട്ടെ എന്ന് ആശംസിക്കുന്നു

പൊന്നു മോൾക്കു ഒരായിരം പിറന്നാൾ ആശംസകൾ

ദേവന മോൾക്ക് ഒന്നാം പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് — അച്ഛൻ, അമ്മ, ചേച്ചി, ചേട്ടൻ

എന്റെ പ്രിയപ്പെട്ട അച്ഛന്
ഒരായിരം ജന്മദിനാശംസകൾ

Do Check: Belated Happy Birthday Wishes.

Happy Birthday Status & Shayari In Malayalam.

ആരോമലെ നീ എൻ ശാലീന സൗന്ദര്യം
സൗഭാഗ്യമായി വന്നലിഞ്ഞു എന്നിൽ നീ
ഒരായിരം ആശംസകൾ നേരുന്ന ഞാൻ
ജന്മദിനത്തിൻ ആഹ്ലാദം നേരുന്നു

ജീവിതത്തിൻ ഓരോ പരീക്ഷണങ്ങൾ നേരിടുമ്പോഴൊതും
എന്നുള്ളിൽ സ്നേഹത്തിന്റെ പ്രകാശമായി ജ്വലിക്കുന്ന
എൻ പ്രിയേ നിനക്കായി സ്നേഹത്തിൽ ചാലിച്ച
ഒരായിരം പിറന്നാളാശംസകൾ

ഓരോ കനവിലും, ഓരോ നിനവിലും ,
നിന്നോർമകൾ ഒരു നറുതെന്നലായി,
നിറയുന്നു എന്നുള്ളിൽ
ആയിരം ജന്മദിനാശംസകൾ

എൻ മനസത്തിൽ നിറഞ്ഞു നിൽക്കും പുഷ്പമേ,
നിന്നുടെ ജന്മദിനം എന്നിൽ ആരവമായി നിറയുമ്പോൾ
ആയിരം സ്നേഹചുംബനത്തോടെ നേരുന്നു നിനക്കായി
ആയിരം ജന്മദിനാശംസകൾ

Malayalam Birthday Wishes.

Happy Birthday Messages In Malayalam Cake

പ്രണയം എന്തെന്ന് എന്ന് മനസ്സിലാക്കി തന്ന
എന്റെ പ്രിയ കാമുകിക്കു
ഒരായിരം പിറന്നാൾ ആശംസകൾ

ഒരു പ്രണയഗാനം പോലെ പ്രണയിക്കുക
ഓരോ അണുവിലും പ്രണയത്തിന്റെ പുളകങ്ങൾ അനുഭവിക്കുക
പ്രേമിനി നീയെൻ സൗഭാഗ്യമാണ്
ഒരായിരം മധുര പിറന്നാൾ ആശംസകൾ

എന്റെ പുന്നാര കുഞ്ഞനിയന്
ഒരായിരം പിറന്നാൾ ആശംസകൾ

എടാ പോത്തേ, ഈ പിറന്നാളിന്
ശേഷമെങ്കിലും എന്നെ ഉപദ്രവിക്കരുത്
എന്റെ പൊന്നാനിയനു
ഒരായിരം ജന്മദിനാശംസകൾ

എന്റെ പൊന്നു അനിയത്തി
നിന്റെ പിറന്നാൾ അതിമനോഹരമാവട്ടെ
ആയിരം പിറന്നാൾ ആശംസകൾ

ജന്മദിനാശംസകള് മലയാളം sms

എടി നുണച്ചി പാറു
നിന്റെ ജന്മദിനത്തിന് അച്ഛനോട് പറഞ്ഞു
എനിക്കും ഗിഫ്റ് വാങ്ങിച്ചു തരണം
ഒരായിരം ജന്മദിനാശംസകൾ

ചേച്ചിയുടെ ജന്മദിനത്തിന്
എനിക്ക് ഗിഫ്റ് വാങ്ങിത്തരണം
എപ്പടി ഐഡിയ

ഒരായിരം ജന്മദിനാശംസകൾ

അച്ഛന്റെ പുന്നാര മോൾക്ക്
ആയിരം പൊന്നുമ്മകൾ
ചക്കരയുടെ പിറന്നാളിന്
ഒരായിരം ആശംസകൾ

അച്ഛന്റെ പൊന്നുമോൾക്കു
ഒരായിരം ജന്മദിന മുത്തങ്ങൾ

പൊന്നുമോൾക്കു അമ്മയുടെ
ആയിരം മുത്തങ്ങൾ
ഒരായിരം ജന്മദിനാശംസകൾ

അച്ഛന്റെ പുന്നാര മോളാണ്
ആയിരം പൊന്നുമ്മയോടപ്പം
അച്ഛന്റെ പിറന്നാൾ ആശംസകൾ

ജന്മദിനാശംസകള് മലയാളം birthday wishes

Happy Birthday Messages In Malayalam Rose

പൊന്നെ പൊന്നും മോളെ
അച്ഛന്റെ സ്നേഹത്തിൽ പൊതിഞ്ഞ
ജന്മദിനാശംസകൾ

അച്ഛന്റെ മോന്
ആയിരം ജന്മദിനാശംസകൾ

അമ്മയുടെ പൊന്നും മോന്

അടരുവാന്‍ വയ്യ നിന്‍ ഹ്യദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം
ആത്മാവിൽ നിന്നൊഴുകും സ്നേഹത്തിൽ
ചാലിച്ച ആയിരം ജന്മദിനാശംസകൾ

എന്തിനന്നറിയില്ല എങ്ങിനന്നറിയില്ല
എപ്പോഴൊ നിന്നെയനിക്കിഷ്‌ടമായി…
എന്നാണന്നറിയില്ല എവിടയന്നറിയില്ല
എന്നിലെ എന്നെ നീ തടവിലാക്കി…
ആയിരം ജന്മദിനാശസകൾ നേരുന്നു ഞാൻ
നിൻ സന്തോഷമാണല്ലോ എൻ സർഗ്ഗം

എൻ സ്വപ്നലോകത്തെ രാജകുമാരിക്കായി
ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത
ഒരായിരം പിറന്നാളാശംസകൾ

ജന്മദിനാശംസകള് മലയാളം quotes

അമ്മെ എന്റെ പൊന്നമ്മേ , അമ്മയുടെ പിറന്നാളിന്
ഈ പൊന്നുമോളുടെ ആയിരം മുത്തങ്ങൾ
പിറന്നാളാശംസകൾ

ഏറ്റവും ഭാഗ്യവതിയായ ഒരു മോൾ ആണ് ഞാൻ
അമ്മയ്ക്ക് ഒരായിരം പിറന്നാളാശംസകൾ

മാമന്റെ പുന്നാര വാവയ്ക്കു
ഒരായിരം ജന്മദിനാശംസകൾ

എല്ലാവരുടെയും പൊന്നോമനയായ
ഒരു സുന്ദരി പെൺകുട്ടിക്കു
അമ്മാവന്റെയും അമ്മായിയുടെയും
പിറന്നാളാശംസകൾ

ഒരു വേഴാമ്പൽ പോലെ ഒരിത്തിരി സ്നേഹത്തിനായി
ദഹിച്ച എന്നിലേക്ക്‌ സ്നേഹമഴയായി പെയ്തിറങ്ങിയ
എൻ സ്നേഹനാഥനു ഹൃദയത്തിലെ സ്നേഹമായി
ഒരു പിറന്നാളാശംസകൾ

Happy Birthday Wishes Malayalam.

ആയിരം വർഷം മഴപെയ്യാതെ, വിണ്ടുകീറിയ
എൻ ഹൃദയത്തിൽ സ്നേഹത്തിന്റെ മഴയുമായി
വന്നെത്തിയ എൻ ധൃഷ്യസിംഗിന് ഒരായിരം
ജന്മദിനാശംസകൾ

ജീവിതത്തിൻ ഓരോ പരീക്ഷണങ്ങൾ നേരിടുമ്പോഴൊതും
എന്നുള്ളിൽ ഒരു താങ്ങായി സ്നേഹമായി പ്രകാശമായി നിന്ന
എൻ പ്രിയാ നിനക്കായി സ്നേഹത്തിൽ ചാലിച്ച
ഒരായിരം പിറന്നാളാശംസകൾ

നിങ്ങളുടെ ജന്മദിനത്തിൽ നിങ്ങൾക്കായി മൂന്ന് ആശംസകളോടെ മൂന്ന് ബലൂണുകൾ ഞാൻ നിങ്ങൾക്ക് അയച്ചു. ആദ്യം, ഈ ജന്മദിനം നിങ്ങളെ പുതിയതും മനോഹരവുമായ ഒന്ന് പഠിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. രണ്ടാമതായി, ഒരു പുഞ്ചിരിയോടെ നിങ്ങൾ എന്നെന്നേക്കുമായി ഓർമ്മിക്കുന്ന ഒരു ദിവസം നിങ്ങൾക്ക് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മൂന്നാമതായി, ഓരോ ദിവസവും അത്തരം ദിവസങ്ങൾ തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ജന്മദിനങ്ങൾ വരുന്നു, പോകുന്നു, എല്ലാവരും വർഷം തോറും വളരുന്നു, സമ്മാനങ്ങൾ തുറന്ന് എറിയുന്നു. പക്ഷെ എന്റെ ജന്മദിനാശംസകൾ നിങ്ങളോടൊപ്പം എന്നേക്കും ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജന്മദിനാശംസകൾ!

Pirannal Ashamsakal In Malayalam.

ഇന്ന് നിങ്ങളുടെ ജന്മദിനം മാത്രമല്ല, വർഷം മുഴുവനും നിങ്ങൾക്ക് മനോഹരമായ ഒരു ദിവസം ആശംസിക്കുന്നു. മുഖത്ത് പുഞ്ചിരിയോടെ നിങ്ങൾ എപ്പോഴും രാവിലെ ഉണരും. ജന്മദിനാശംസകൾ.

എനിക്കറിയാവുന്ന ഒരു മികച്ച വ്യക്തിക്ക് ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു, അദ്ദേഹം എനിക്ക് ഒരു മികച്ച സുഹൃത്തിനെപ്പോലെയാണ്, ഒപ്പം എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയങ്ങൾ എനിക്ക് നൽകി. നിങ്ങളുടെ ജന്മദിനാശംസകൾക്കായി ഇതാ ഒരു ടോസ്റ്റ് ഉയർത്തുന്നത്!

ഇത് നിങ്ങളുടെ ജന്മദിനമാണ്! ഈ ദിവസത്തിന്റെ ഈ പ്രാധാന്യം നിങ്ങളുടെ ജന്മദിനത്തിന് അപ്പുറമാണ്. വളരെയധികം സ്നേഹിക്കപ്പെടുന്ന ഒരാളുടെ ആഘോഷമാണിത്. 65-ാം ജന്മദിനാശംസകൾ!

ഈ ദിവസം എണ്ണമറ്റ സന്തോഷവും അനന്തമായ സന്തോഷവും നൽകുകയും സമാധാനത്തോടും ശാന്തതയോടും കൂടെ ജീവിക്കട്ടെ. ജന്മദിനാശംസകൾ.

യിപ്പി നിങ്ങളുടെ ജന്മദിനം ഒടുവിൽ ഇവിടെ. പാർട്ടിക്ക് സമയമായി! ഇത് പാടാനും നൃത്തം ചെയ്യാനുമുള്ള സമയമാണ്, ഇത് ജന്മദിനം ആഘോഷിക്കുന്നതിനുള്ള സമയമാണ്! നിങ്ങൾക്ക് രുചികരവും പാർട്ടി‌ലിസിയുമായ ജന്മദിനം ആശംസിക്കട്ടെ!

Janmadinasamsakal In Malayalam.

ഈ ദിവസം എണ്ണമറ്റ സന്തോഷവും അനന്തമായ സന്തോഷവും നൽകുകയും സമാധാനത്തോടും ശാന്തതയോടും കൂടെ ജീവിക്കട്ടെ. ജന്മദിനാശംസകൾ.

ഓരോ വർഷം കഴിയുന്തോറും നിങ്ങളുടെ പുഞ്ചിരി തിളങ്ങട്ടെ. നിങ്ങളുടെ 65-ാം ജന്മദിനത്തിൽ നിങ്ങൾക്ക് ധാരാളം ആശ്ചര്യങ്ങളും സന്തോഷവും നേരുന്നു. ജന്മദിനാശംസകൾ.

നിങ്ങളുടെ ജന്മദിനത്തിൽ, എന്റെ ജീവിതത്തിലുടനീളം ഞാൻ കണ്ടുമുട്ടിയ ഏറ്റവും മികച്ച വ്യക്തി നിങ്ങളാണെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. മറ്റാർക്കും പറയാനുള്ളത് വിഷമിപ്പിക്കരുത്, നിങ്ങൾ എന്റെ ജീവിതം മാറ്റിമറിച്ചു, ഞാൻ അത് ഒരിക്കലും മറക്കില്ല. എന്റെ പ്രിയ സുഹൃത്ത്, നിങ്ങൾക്ക് ജന്മദിനാശംസകൾ.

ഈ ഗ്രഹത്തിലെ ഏറ്റവും പ്രിയങ്കരനും ആരാധകനുമായ നക്ഷത്രത്തിന് ജന്മദിനാശംസകൾ. നിങ്ങളുടെ ജന്മദിനം വർഷം മുഴുവൻ നീണ്ടുനിൽക്കാൻ നിങ്ങൾക്ക് നല്ല ഭാഗ്യം നൽകട്ടെ. ജന്മദിനാശംസകൾ!

Also Visit: Happy Birthday Wishes in Urdu.

Happy Birthday Images in Malayalam.

Happy Birthday Messages In Malayalam Card

Happy Birthday Messages In Malayalam Chocolate Cake

Happy Birthday Messages In Malayalam Chocolate Flowers

Happy Birthday Messages In Malayalam Greetings

Happy Birthday Messages In Malayalam Status